ഗ്രാന്റ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് വിജയികള്‍ക്ക് സമ്മാനത്തുക കൈമാറി Whatsapp India. 5 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് 50,000 ഡോളര്‍ വീതം Whatsapp India നല്‍കിയത്. MedCords, Melzo, Javis, Gramophone, MinionLabs എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് വിജയികള്‍. 2000 എന്‍ട്രികളില്‍ നിന്നാണ് 5 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്.ഇന്നവേറ്റീവ് തിങ്കിംഗ്, സ്കെയില്‍ ഓഫ് ഇംപാക്ട്, പ്രശ്നപരിഹാരങ്ങള്‍ക്കുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. ഗവണ്മെന്റ് ഫ്ളാഗ്ഷിപ്പ് ഇനിഷ്യേറ്റീവായ Startup India ആണ് പരിപാടിയുടെ ഓര്‍ഗനൈസര്‍.
ഗ്രാന്റ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് വിജയികള്‍ക്ക് സമ്മാനത്തുക കൈമാറി Whatsapp India
Related Posts
Add A Comment