Amazon ഇന്ത്യ ഹെഡ് അമിത് അഗര്‍വാള്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(IAMAI) ചെയര്‍മാന്‍. ഗൂഗിള്‍ ഇന്ത്യ മുന്‍ തലവന്‍ രാജന്‍ ആനന്ദനില്‍ നിന്നാണ് അമിത് അഗര്‍വാള്‍ IAMAI ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യ കണ്‍ട്രി മാനേജരുമാണ് Amit Agarwal. Yatra സിഇഒ Dhruv Shringi ആണ് IAMAIയുടെ പുതിയ വൈസ് ചെയര്‍മാന്‍. Subho Ray IAMAI പ്രസിഡന്റായി തുടരും.

Share.

Comments are closed.

Exit mobile version