കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി VC ഫണ്ട് ലോഞ്ച് ചെയ്യാന്‍ Sajan Pillai. കേരള ബേസ്ഡ് ഐടി ഫേമായ UST ഗ്ലോബല്‍ മുന്‍ സിഇഒ ആണ് Sajan Pillai. 75 മില്യണ്‍ ഡോളറാണ് ഫണ്ട് സൈസ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കറ്റ്, മെന്റര്‍ഷിപ്പ് ഫണ്ടിംഗ് എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യുകയാണ് ലക്ഷ്യം. ഹെല്‍ത്ത്കെയര്‍, ഫിനാന്‍സ്, ടെലികോം, റീട്ടെയില്‍ മേഖലകളിലാണ് ഇന്‍വെസ്റ്റ്മെന്റ് ഫോക്കസ് ചെയ്യുകയെന്ന് Sajan Pillai.