Lightspeed എക്‌സ്ട്രീം എന്‍ട്രപ്രണേഴ്‌സ് 2019ലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ന്യൂ ഏജ് ട്രെയിനിംഗ് സീരീസാണ് ഇത്. സെപ്തംബര്‍ 3 മുതല്‍ ഒക്ടോബര്‍ 8 വരെ, 6 ആഴ്ചത്തെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമാണ് Extreme Entrepreneurs 2019.  http://ee.lsvp.com/apply/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം, ഓഗസ്റ്റ് 15ന് മുമ്പ് അപ്ലൈ ചെയ്യണം.

Share.

Comments are closed.

Exit mobile version