ഐശ്വര്യ റായുടെ നിക്ഷേപം നേടി Ambee സ്റ്റാര്‍ട്ടപ്. ബംഗുളുരു കേന്ദ്രമായ environmental intelligence സ്റ്റാര്‍ട്ടപ്പാണ് Ambee. IoT ബേസ് ചെയ്ത് എയര്‍ ക്വാളിറ്റി നിര്‍ണ്ണയിക്കുകയാണ് Ambee. ഐശ്വര്യ റായ്ക്കൊപ്പം മാതാവ് വൃന്ദയും രാജന്‍ ആനന്ദനും നിക്ഷേപമിറക്കിയിട്ടുണ്ട്. ഐശ്വര്യ റായും മാതാവും 50 ലക്ഷം വീതമാണ് സ്റ്റാര്‍ട്ടപ്പില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്.
Share.

Comments are closed.

Exit mobile version