ചെറുകിട സംരംഭകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി HDFC. കോമണ്‍ സര്‍വ്വീസ് സെന്‍ററുമായി ചേര്‍ന്നാണ് സ്മോള്‍ ബിസിനസ് മണിബാങ്ക് ക്രെഡിറ്റ്കാര്‍ഡ് പുറത്തിറക്കിയത്. ചെറുകിട-ഗ്രാമീണ സംരംഭകര്‍ക്ക് പ്രതിദിന ബിസിനസ് ചെലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ 70,000 കോടിയുടെ ബിസിനസ് ഇടപാടുകളാണ് കോമണ്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്കിലൂടെ നടക്കുന്നത്.