ഇന്ത്യയില്‍ മലേറിയ തുടച്ചുനീക്കാന്‍ നൂതന ആശയങ്ങള്‍ തേടി Malaria Quest. മലേറിയ പരിപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുന്ന പുതിയ കണ്ടുപ്പിടുത്തങ്ങളോ ആശയങ്ങളോ അവതരിപ്പിക്കാം. നൂറ്റാണ്ടുകളായി ഭീഷണിയായ മലേറിയ രോഗത്തെ നേരിടാന്‍ ടെക്നോളജി ഉപയോഗിച്ചുള്ള മാതൃകകള്‍ ഉപയോഗിക്കാം. രോഗത്തിന്റെ തോത് കണക്കാക്കുക, ഡാറ്റ അനൈലൈസിംഗ്, റിസ്ക് പ്രവചിക്കാനുള്ള സൊല്യൂഷനുകള്‍ എന്നിവയാണ് ചാലഞ്ചിലുള്ളത്. https://ihf.innovatealpha.org/login എന്ന ലിങ്കില്‍ അപ്ലൈ ചെയ്യാം.