എന്‍ട്രപ്രണേഴ്സിന് ബഹറിനിലേക്ക് എക്സ്പാന്‍ഷന് അവസരമൊരുക്കി Flat6Labs. ഇന്നവേറ്റീവ് ഐഡിയയുള്ളവര്‍ക്ക് 32,000 ഡോളര്‍ സീഡ് ഇന്‍വെസ്റ്റ്മെന്‍റിനും ആക്സിലറേറ്റര്‍ പ്രോഗാമിനും അവസരം. സംരംഭം ഒരുക്കാന്‍ ഓഫീസ് സ്പേസും ക്രെഡിറ്റും ലീഗല്‍ സഹായവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.flat6labsbahrain.com സന്ദര്‍ശിക്കുക.
Share.

Comments are closed.

Exit mobile version