തെലങ്കാനയിലെ വിമണ്‍ എന്‍ട്രപ്രണേഴ്സ് ഹബുമായി പങ്കാളിത്തം വഹിക്കാന്‍ Microsoft. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ ഒരു ഇനിഷ്യേറ്റീവാണ് Women Entrepreneurs Hub. ഇന്നവേഷനില്‍ സ്ത്രീകളെയും ടെക്നോളജി, എഞ്ചിനീയറിംഗ് കരിയറുകളില്‍ പെണ്‍കുട്ടികളെയും ഈ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. ടെക്നോളജിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് മികച്ച നെറ്റ്വര്‍ക്കിംഗ് അവസരവും ഇതിലൂടെ ഒരുക്കും.

Share.

Comments are closed.

Exit mobile version