Lockheed Martin ധാരണാപത്രം ഒപ്പുവെച്ചതില്‍ കേരള സ്റ്റാര്‍ട്ടപ്പും. കൊച്ചിയിലെ Sastra Robotics സ്റ്റാര്‍ട്ടപ്പിനാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്. Sastra ഉള്‍പ്പെടെ 3 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുമായാണ് Lockheed Martin ധാരണാപത്രം ഒപ്പുവെച്ചത്. ഗ്ലോബല്‍ ഡിഫന്‍സ്, എയ്റോസ്പേസ് കമ്പനിയാണ് Lockheed Martin. TerroMobility, NoPo നാനോ ടെക്നോളജീസ് എന്നിവയാണ് മറ്റ് കമ്പനികള്‍. ധാരണാപത്രത്തിലൂടെ ഇവരുടെ പ്രൊഡക്റ്റുകള്‍ക്ക് ഏവിയോണിക്സ് ടെസ്റ്റില്‍ പ്രവേശനം ലഭിക്കും.

Share.

Comments are closed.

Exit mobile version