സപ്ലൈയ്‌ക്കോയ്ക്കായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് ക്ഷണിച്ച് KSUM. പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം ഡെവലപ് ചെയ്യുന്നതിനാണ് EOI. ഓഗസ്റ്റ് 2ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്. ttps://bit.ly/2JT10UO എന്ന ലിങ്കില്‍ EOI സബ്മിറ്റ് ചെയ്യാം

Share.

Comments are closed.

Exit mobile version