ലഘുഭക്ഷണ ഉല്‍പ്പാദന പ്ലാന്റുമായി PepsiCo India.ഗ്രീന്‍ഫീല്‍ഡ് ലഘുഭക്ഷണ ഉല്‍പ്പാദന മേഖലയില്‍ PepsiCo India 514 കോടി നിക്ഷേപിക്കും.ഉത്തര്‍പ്രദേശിലാണ് ലഘുഭക്ഷണ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കുന്നത്.പദ്ധതിയ്ക്കായി PepsiCo India പ്രാദേശിക കര്‍ഷകരുമായി കൈകോര്‍ക്കും. ഇതുവഴി 1500 തൊഴില്‍സാധ്യതയാണ് തുറന്നിടുന്നതെന്ന് PepsiCo India. പദ്ധതിയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു.

Share.

Comments are closed.

Exit mobile version