കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഇ-ഹെല്‍ത്ത് റെക്കോര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡെവലപ് ചെയ്യാനാണ് ഒരു പ്രൊപ്പോസല്‍ ക്ഷണിച്ചത്. https://bit.ly/333amoq എന്ന ലിങ്കില്‍ EOI സമര്‍പ്പിക്കാം. പ്ലാന്റ് ടിഷ്യു കള്‍ച്ചറിനായി ബ്ലോക്ചെയിന്‍ പവേര്‍ഡ് ട്രേസ് എബിലിറ്റി സിസ്റ്റമാണ് മറ്റൊരു പ്രൊപ്പോസല്‍. https://bit.ly/2yvea3X എന്ന ലിങ്കില്‍ ഇതിനായുള്ള EOI സമര്‍പ്പിക്കാം. EOI സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.

Share.

Comments are closed.

Exit mobile version