കശ്മീരില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇകൊമേഴ്സ് കമ്പനികള്‍. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ഇകൊമേഴ്സ് കമ്പനികളുടെ നടപടി. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് ആമസോണ്‍ ഇന്ത്യ. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പാര്‍ട്ണേഴ്സിനോടും അസോസിയേറ്റ്സിനോടും ആവശ്യപ്പെട്ടതായും കമ്പനികള്‍. സ്ഥിതിഗതികള്‍ അനുകൂലമായാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് Snapdeal വക്താവ്.

Share.

Comments are closed.

Exit mobile version