ബംഗലൂരുവില്‍ ആദ്യ റോബോട്ടിക്ക് റസ്റ്റോറന്‍റ്  വരുന്നു. ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന റസ്റ്ററന്‍റാണ് സജ്ജമാക്കുന്നത്. അതിഥികളെ സ്വീകരിക്കാനും ഓര്‍ഡര്‍ എടുക്കാനും  ഫുഡ് സര്‍വ് ചെയ്യാനും റോബോട്ടുകളെത്തും.
 ചെന്നൈയിലും കോയന്പത്തൂരിലും റോബോട്ട് റസ്റ്ററന്‍റ് വിജയകരമായിരുന്നു. ഇന്തോ-ഏഷ്യന്‍ ഫുഡ്ഡാണ് റോബോട്ടുകള്‍ സെര്‍വ് ചെയ്യുക. ബംഗലൂരിവിന് ഇത് പുതിയ അനുഭവമാകുമെന്ന് ഫൗണ്ടര്‍  Venkatesh Rajendaran
Share.

Comments are closed.

Exit mobile version