അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും വലിയ ക്യാംപസ് ഹൈദരാബാദില്‍ തുറന്ന് ആമസോണ്‍. 15,000 ജീവനക്കാരുള്ള ക്യാംപസിന് തെലങ്കാന സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഇന്ത്യയിലെ എക്സ്പാന്‍ഷന്റെ ഭാഗമായാണ് Amazon പുതിയ ക്യാംപസ് തുറന്നത്. 2004ല്‍ ഹൈദരാബാദിലായിരുന്നു ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത്.

Share.

Comments are closed.

Exit mobile version