സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബൂട്ട്സ്ട്രാപ്പിംഗില്‍ ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെഷനുമായി KSUM. ഓഗസ്റ്റ് 29ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മീറ്റപ് കഫെയിലാണ് പ്രോഗ്രാം. Eagle 10 Venture കോഫൗണ്ടര്‍ പ്രശാന്ത് പന്‍സാരെയാണ് സ്പീക്കര്‍. സ്റ്റാര്‍ട്ടപ്പ് ബില്‍ഡിംഗ്, ക്യാഷ് ഫ്ളോ ഹാന്‍ഡിലിംഗ് തുടങ്ങിയവയാണ് ടോപ്പിക്. https://bit.ly/2ZdY9dy എന്ന ലിങ്കില്‍ 300 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

Share.

Comments are closed.

Exit mobile version