2020 ജനുവരിയില്‍ ഇന്ത്യ ദേശീയ സൈബര്‍ സുരക്ഷ നയം അവതരിപ്പിക്കും. രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണിത്.രാജ്യത്തെ സൈബര്‍ സെക്യൂരിറ്റിക്കായി 25,000 കോടി രൂപ ബജറ്റാവശ്യമായി വരും. 5 ട്രില്യണ്‍ ഡോളര്‍ എക്കണോമി എന്ന ലക്ഷ്യത്തിലെത്താന്‍ സഹായകരമാകുമെന്ന് സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ Rajesh Pant. 2016-18 കാലയളവില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
2020 ജനുവരിയില്‍ ഇന്ത്യ ദേശീയ സൈബര്‍ സുരക്ഷ നയം അവതരിപ്പിക്കും
Related Posts
Add A Comment