ജിഎസ്ടി റിട്ടേണ്‍ ടൂളുകളെക്കുറിച്ചുള്ള ക്ലാസുമായി FICCI. ജിഎസ്ടി റിട്ടേണ്‍ ഓഫ് ലൈന്‍ ടൂളുകളെ കുറിച്ച് FICCI അവയര്‍നസ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും. ജിഎസ്ടി പ്രകാരമുള്ള നിലവിലത്തെ റിട്ടേണ്‍ ഫോര്‍മാറ്റുകള്‍ പുതിയവ ഉപയോഗിച്ച് റീപ്ലേസ് ചെയ്യാനാണ് ഗവണ്മെന്റ് പദ്ധതി. GSTN പ്രതിനിധികളാണ് വര്‍ക്ക്ഷോപ്പ് കണ്ടക്ട് ചെയ്യുന്നത്. 1500 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ഫീ. സെപ്തംബര്‍ 3ന് കൊച്ചി ഹോട്ടല്‍ റാഡിസന്‍ ബ്ലൂവിലാണ് പരിപാടി.