14 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന Flipkart ഷെയര്‍ ബിന്നി ബന്‍സാല്‍ ടൈഗര്‍ ഗ്ലോബലിന് വില്‍ക്കുന്നു. വാള്‍മാര്‍ട്ടുമായുള്ള കരാറിന്റെ ഭാഗമായാണ് വില്‍പ്പന. ജൂണില്‍ ബന്‍സാല്‍ 47.6 മില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ഷെയര്‍ വാള്‍മാര്‍ട്ടിന് വിറ്റിരുന്നു . കരാര്‍ പ്രകാരം 2020 ഓഗസ്റ്റ് വരെ ബന്‍സാലിന് സ്റ്റേക്കിന്റെ പകുതിയിലധികം വില്‍പ്പന നടത്താം. ഫ്ളിപ്കാര്‍ട്ടില്‍ 3.53 ശതമാനം സ്റ്റേക്കാണ് ബന്‍സാലിനുള്ളത്.
14 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന Flipkart ഷെയര്‍ ബിന്നി ബന്‍സാല്‍ ടൈഗര്‍ ഗ്ലോബലിന് വില്‍ക്കുന്നു
By News Desk1 Min Read