ഇന്ത്യയിലെ ആദ്യ ഒഫന്‍സീവ് സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം ലോഞ്ച് ചെയ്ത് Jigsaw അക്കാദമി. സൈബര്‍ കുറ്റവാളികള കണ്ടെത്തി അവരുടെ നീക്കളെ മുന്‍കൂട്ടി പ്രതിരോധിക്കുന്ന മേഖലയിലാണ് പ്രോഗ്രാം. ഇസ്രായേല്‍ ആസ്ഥാനമായുള്ള സൈബര്‍ കമ്പനിയായ HackerUയുമായി Jigsaw അക്കാദമി ധാരണാപത്രം ഒപ്പുവെച്ചു. ടെക്നോളജിയിലും ഡാറ്റ സയന്‍സ് ട്രെയിനിംഗിലും മുന്‍നിരയിലുള്ള ഇന്‍സ്റ്റിറ്റിയൂഷനാണ് Jigsaw അക്കാദമി. രാജ്യത്തെ സൈബര്‍ സെക്യൂരിറ്റി മേഖലയിലുള്ളവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാക്കര്യുവിലെ വിദഗ്ധര്‍ പരിശീലനം നല്‍കും.
ഇന്ത്യയിലെ ആദ്യ ഒഫന്‍സീവ് സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം ലോഞ്ച് ചെയ്ത് Jigsaw അക്കാദമി
By News Desk1 Min Read