Instant

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ‍‍ഡെലിവറിയുമായി Flipkart 

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ‍‍ഡെലിവറിയുമായി Flipkart . ഇന്ത്യയിലെ പിന്‍കോഡുകളെല്ലാം കവര്‍ ചെയ്യുകയാണ് ലക്ഷ്യം. വലിയ ഉപകരണങ്ങളുടെ ഡെലിവറി റീച്ച്  80 ശതമാനം കൂടി. ചെറുപട്ടണങ്ങളിലുള്ളവര്‍ക്ക് കൂടി സാധനങ്ങള്‍ വാങ്ങാന്‍ ഇത് സഹായിക്കും. 2018ല്‍ Flipkart 19,200 പിന്‍കോഡുകളിലേക്ക് കൂടി ഡെലിവറി ലഭ്യമാക്കിയിരുന്നു.  2018ലേതിനേക്കാള്‍ 14 മടങ്ങ് ഡെലിവറി കപ്പാസിറ്റി കൂട്ടാന്‍  Flipkart ന് സാധിച്ചു.

Leave a Reply

Close
Close