Blu Smartല്‍ ഇന്‍വെസ്റ്റ് ചെയ്ത് ദീപിക പദുകോണിന്റെ ഫാമിലി ഓഫീസ്. 3 മില്യണ്‍ ഡോളറാണ് Ka Enterprises ഇലക്ട്രിക് കാബ് ഹെയിലിംഗ് സ്റ്റാര്‍ട്ടപ്പായ Blu Smartല്‍ നടത്തിയ നിക്ഷേപം .കസ്റ്റമര്‍ ബേസ് എക്സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ടിംഗ് ബ്ലു സ്മാര്‍ട്ടിനെ സഹായിക്കും. ഓഗസ്റ്റില്‍ Blu Smart ഏഞ്ചല്‍ റൗണ്ടില്‍ 2.2 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

Share.

Comments are closed.

Exit mobile version