സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. ശുചിത്വ മിഷനും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കും വേണ്ടിയാണ് EOI. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റേഷന് വേണ്ടി വെബ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്യണം. https://bit.ly/2npyv8z എന്ന ലിങ്കില്‍ ഒക്ടോബര്‍ 3ന് മുമ്പ് EOI സമര്‍പ്പിക്കാം. ഐഎഫ്എഫ്കെയുടെ നിലവിലെ വെബ്സൈറ്റിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്യുന്നതാണ് അടുത്ത EOI. https://bit.ly/2lQSVGU എന്ന ലിങ്കില്‍ സെപ്തംബര്‍ 29ന് മുമ്പ് EOI സമര്‍പ്പിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.

Share.

Comments are closed.

Exit mobile version