ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്ത വസ്ത്രങ്ങള്‍ വീട്ടിലെത്തി ഓള്‍ട്ടര്‍ ചെയ്യാന്‍ Myntra. ഡ്രസ് ഓള്‍ട്ടര്‍ ചെയ്യാന്‍ Myntraയുടെ ഏജന്റായി പ്രാദേശിക ടെയിലര്മാര് വീട്ടിലെത്തും. ഓണ്‍ലൈനില്‍ വാങ്ങിയ വസ്ത്രങ്ങള്‍ മടക്കിനല്‍കുന്നത് വഴിയുള്ള നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ 15-20 ശതമാനം റിട്ടേണുകള്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചെറിയ ഓള്‍ട്ടറേഷന്‍ ആവശ്യമുള്ള വസ്ത്രങ്ങള്‍ കസ്റ്റമേഴ്സ് മടക്കിനല്‍കുന്നത് വലിയ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.