ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ സൗദിഅറേബ്യ. പെട്രോകെമിക്കല്‍, ഇന്‍ഫ്രാസ്ട്രെക്ചര്‍, മൈനിംഗ് മേഖലകളിലാണ് പ്രധാനമായും സൗദി നിക്ഷേപം നടത്തുക. ഇന്ത്യ മികച്ച ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാണെന്ന് സൗദി അംബാസിഡര്‍ ഡോ.സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി. 40ലധികം സെക്ടറുകളിലെ സഹകരണവും ഇന്‍വെസ്റ്റ്‌മെന്റുമാണ് ഈ വര്‍ഷം ഇന്ത്യയും സൗദിയും നടത്തുന്നത്.

Share.

Comments are closed.

Exit mobile version