കസ്റ്റമേഴ്സിന് പിക്കപ്പ് പോയിന്റുകള്‍ ഒരുക്കാന്‍ വോഡാഫോണുമായി പങ്കാളിത്തം വഹിച്ച് Amazon.in. തൊട്ടടുത്തുള്ള Vodafone സ്റ്റോര്‍ പിക്കപ്പ് പോയിന്റായി തെരഞ്ഞെടുക്കാന്‍ Amazon കസ്റ്റേമേഴ്സിന് സാധിക്കും. ഷോപ്പിംഗ് സമയത്ത് കസ്റ്റമേഴ്സിന് പിക്കപ്പ് പോയിന്റുകള്‍ തെരഞ്ഞെടുക്കാം. ബംഗളൂരു ഉള്‍പ്പെടെ 9 സിറ്റികളിലാണ് ഈ സേവനം ലഭ്യമാകുക. 2019 അവസാനത്തോടെ Vodafone സ്റ്റോര്‍ നെര്‍വര്‍ക്ക് സാന്നിധ്യം ഇരട്ടിയാക്കാനാണ് Amazon ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version