Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എന്‍ആര്‍കെ എമര്‍ജിംഗ് എന്‍ട്രപ്രണേഴ്‌സ് മീറ്റ്
Events

എന്‍ആര്‍കെ എമര്‍ജിംഗ് എന്‍ട്രപ്രണേഴ്‌സ് മീറ്റ്

News DeskBy News Desk2 October 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തിന്റെ വികസന പദ്ധതികളില്‍ പ്രവാസികളുടെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ എന്‍ആര്‍കെ എമര്‍ജിംഗ് എന്‍ട്രപ്രണേഴ്‌സ് മീറ്റ് (NEEM) സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് ദുബയിലാണ് മീറ്റ്. ടൂറിസം, തറമുഖം, എയര്‍പോര്‍ട്ട്, എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിര്‍മ്മാണം, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ്, മരുന്നുകള്‍/ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങി വളര്‍ച്ച ഉറപ്പാക്കുന്ന മേഖലകളിലാണ് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നത്.

നിക്ഷേപം എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക്

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരിക. ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളില്‍ ഉപയോഗപ്പെടുത്തും.

സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ അവതരിപ്പിക്കും

സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ അവലോകനം ചെയ്ത് നടത്തിയ പ്രിപ്പറേറ്ററി മീറ്റിന്റെ അടിസ്ഥാനത്തില്‍ സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ ഐഡന്റിഫൈ ചെയ്തിരുന്നു. ഈ പദ്ധതികളാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റില്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്..

airport entrepreneurs Government of Kerala Harbour infrastructure development Investment meet investment opportunities Investment-friendly initiative investors Kerala Chief Minister Pinarayi Vijayan Keralite expatriates Loka Kerala Sabha conference medical equipment manufacturing NEEM NRI Investment Company NRI investments NRI Township NRK Emerging Entrepreneurs Meet Overseas Keralites Investment Company pharmaceuticals public enterprises SLIDER state's development policies TOP STORIES Tourism
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിമാനത്താവളത്തിന് അദാനിയുടെ ₹17,000 കോടി

6 May 2026

അദാനി എനർജിക്ക് റെക്കോർഡ് നേട്ടം

24 April 2026

ഒഡീഷയിൽ വൻ നിക്ഷേപവുമായി അദാനി

10 April 2026

ലോജിസ്റ്റിക്സ് ചെലവ് ഒറ്റയക്കത്തിലേക്ക്

10 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil