ബംഗലൂരു ബേസ്ഡ് B2B ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ Udaanന് 585 മില്യണ്‍ ഡോളര്‍ നിക്ഷേപം. കുറഞ്ഞ വിലയില്‍ പ്രൊഡക്ടുകള്‍ വില്ക്കാന് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ Udaan സഹായിക്കുന്നു. Tencent, Altimeter, ഫൂട്ട്പാത്ത് വെന്‍ച്വേഴ്സ്, ഹില്‍ഹൗസ്, GGV ക്യാപിറ്റല്‍, Citi വെന്‍ച്വേഴ്സ് എന്നിവരാണ് നിക്ഷേപകര്‍. പുതിയ ഫണ്ടിംഗോടെ Udaan വാല്വേഷന് 2.5 ബില്യണ്‍ ഡോളര്‍ മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരെയായേക്കും. 2016 മുതല്‍ 870 മില്യണ്‍ ഡോളറാണ് Udaan ഫണ്ടിംഗ് നേടിയത്.
ബംഗലൂരു ബേസ്ഡ് B2B ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ Udaanന് 585 മില്യണ്‍ ഡോളര്‍ നിക്ഷേപം
By News Desk1 Min Read