600 മില്യണ്‍ ഡോളര്‍ റെയ്സ് ചെയ്യാന്‍ Zomato. ഇന്‍വെസ്റ്റ്മെന്‍റ് റൗണ്ട് Ant Financial നയിക്കും, നിലവിലെ നിക്ഷേപകരും കൂടുതല്‍ ഫണ്ടിറക്കും. ഫസ്റ്റ് ക്വാര്‍ട്ടറില്‍ 225% വരുമാന വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട് Zomato. ചില hedge funds 200 മില്യണ്‍ ഡോളര്‍ വരെ സൊമാറ്റോയില്‍ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Share.

Comments are closed.

Exit mobile version