അര്‍ബന്‍ പ്ലാനിങ്ങില്‍ അബുദാബിയുമായി സഹകരിക്കാന്‍ Tech Mahindra. ലാന്‍ഡ് രജിസ്ട്രേഷനുള്‍പ്പെടെ ബ്ലോക്ചെയിന്‍ ഉപയോഗിക്കാന്‍ Tech Mahindra സൊല്യൂഷന്‍ ഒരുക്കും. ഡാറ്റാ ആര്‍ക്കൈവല്‍, പ്രോപ്പര്‍ട്ടി റീസെയില്‍, വാടക കോണ്‍ട്രാക്റ്റ് എന്നിവയുള്‍പ്പെടെ സര്‍വ്വീസ് പരിധിയില്‍ വരും. ലാന്‍ഡ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ വേഗത്തിലാക്കുകയാണ് ഈ സഹകരണത്തിലൂടെ Abu Dhabi ലക്ഷ്യം വയ്ക്കുന്നത്.
ആബുദാബി മുനിസിപ്പാലിറ്റിയുടെ സ്ട്രാറ്റജിക് ഡിജിറ്റല്‍ ടെക്നോളജി പാര്‍ടണറാകുന്നതില്‍ അഭിമാനമുണ്ടെന്ന്  Tech Mahindra GM Ram Ramachandran.
Share.

Comments are closed.

Exit mobile version