സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചുമായി ആയുഷ്മാന്‍ ഭാരത്. പബ്ലിക്ക് ഹെല്‍ത്ത് അഷ്വറന്‍സ് സ്കീം -PM JAY നടപ്പാക്കാനുള്ള ടെക്നോളജി സൊല്യൂഷന്‍സിനായാണ് ചലഞ്ച്. ഡാറ്റാ സെക്യൂരിറ്റി, വര്‍ക്ക് ഫോഴ്സ്,  ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി തുടങ്ങി 7 പ്രോബ്ലത്തിനാണ് സൊല്യൂഷന്‍ തേടുന്നത്. Startup India-യുമായി സഹകരിച്ചു നടത്തുന്ന പ്രോബ്ലം സ്റ്റേറ്റ്മെന്‍റിന് 2 ലക്ഷം വരെയാണ് ക്യാഷ് പ്രൈസ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെന്‍ററിംഗ്, പ്രൊക്യൂര്‍മെന്‍റ്, ഫണ്ടിംഗ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍  https://bit.ly/2OfKnW2 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Share.

Comments are closed.

Exit mobile version