ടൂറിസം മേഖലയില്‍ ഫോക്കസ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. വേള്‍ഡ് ടൂറിസം ഫോറം Lucerneയുടെ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ക്യാന്പില്‍ പങ്കെടുക്കാം. ഇന്നവേറ്റീവും സോഷ്യലി റെലവന്‍റുമായ സൊല്യൂഷനൊരുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്യാന്പിന്‍റെ ഭാഗമാകാം. ഡിസംബര്‍ 17നും 18നും ബംഗലൂരുവിലാണ് ഇന്നവേഷന്‍ ക്യാന്പ്. 10,000 ഡോളറാണ് സമ്മാനത്തുക, ഇന്‍വെസ്റ്റേഴ്സ്, എക്സ്പേര്‍ട്സ് , ഇന്‍ഡസ്ട്രി ലീഡേഴ്സുമായി കണക്ട് ചെയ്യാം. ഒക്ടോബര്‍ 13ന് മുന്പ്  indian.startup2019.wtflucerne.org  എന്ന ലിങ്കില്‍  റജിസ്റ്റര്‍ ചെയ്യാം
Share.

Comments are closed.

Exit mobile version