1400 കോടി റെയ്സ് ചെയ്യാന്‍ WeWork India .എംബസി ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന കോവര്‍ക്കിംഗ് സ്പേസാണ് WeWork India. ഡിസംബറോടെ ഫണ്ട് നേടി കൂടുതല്‍ സ്ഥലങ്ങളിലേക്ക് എക്സറ്റന്‍റ് ചെയ്യുമെന്ന്  സിഇഒ Karan Virwan . നിലവില്‍ 9 സ്ഥലങ്ങളില്‍ 26 കോവര്‍ക്കിംഗ് സ്പേസുണ്ട്, 5,000 – 40,000 രൂപ വരെയാണ് പ്രതിമാസ സീറ്റ് റേറ്റ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം സീറ്റുകളാണ് ലക്ഷ്യമെന്ന് സിഇഒ. വിദേശ-ആഭ്യന്തര നിക്ഷേപകരില്‍ നിന്നാകും ഫണ്ട് കണ്ടെത്തുക.
Share.

Comments are closed.

Exit mobile version