മാരുതി സുസുക്കിയുടെ മൊബിലിറ്റി ഇന്നൊവേഷൻ ലാബിലേക്ക് 5  സ്റ്റാർട്ടപ്പുകള്‍ക്ക് സെലക്ഷന്‍ . SenseGiz, Xane, Eyedentify, Enmovil, Docketrun എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സെലക്ഷന്‍ കിട്ടിയത്. ഇന്നൊവേറ്റീവ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് കൊണ്ടു വരുന്ന പ്രോഗ്രമിലേക്കാണ് സ്റ്റാർട്ടപ്പുകളെ സെലക്റ്റി ചെയ്തിരിക്കുന്നത്. ഓട്ടോ ഇന്‍ഡസ്ട്രിറ്റിയില്‍ ഡിസ്റപ്ഷന്‍ ലക്ഷ്യമിട്ടാണ് മാരുതി സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് ടെസ്റ്റ് ബെഡ്, ഗൈഡൻസ് സൗകര്യങ്ങൾ മാരുതിയിൽ നിന്നും ലഭിക്കും.
Share.

Comments are closed.

Exit mobile version