7.5 മില്യണ്‍ ഡോളര്‍ ഇന്‍വസ്റ്റമന്റ നേടി ബെംഗളൂരു സ്റ്റാര്‍ട്ടപ് UrbanPiper. Tiger Global, Sequoia India എന്നിവരാണ് നിക്ഷപമിറക്കിയത്. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകള്‍ ലളിതമാക്കി, ഫുഡ് ഡെലിവറി ആപ്പുകളെ ഒറ്റ പ്ലാറ്റഫോമില്‍ കണക്റ്റ് ചെയ്യുകയാണ് UrbanPiper. ടീമിന്റെ സ്കെയ്ലിങ്ങിനും സ്റ്റാര്‍ട്ടപ്പിന്റെ ഇന്റര്‍നാഷണല്‍ എക്സ്പാന്‍ഷനും ഫണ്ട് ഉപയോഗിക്കുമെന്ന് UrbanPiper. Pizza Hut, McDonalds, CCD & OYO എന്നിവരാണ് അര്‍ബന്‍ പൈപ്പറിന്റെ ഇന്ത്യയിലെ കസ്റ്റമേഴ്സ് . ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി, 7,500 റെസ്റ്റോറന്റ് ലൊക്കേഷനുകളില്‍ UrbanPiper പ്രവര്‍ത്തിക്കുന്നുണ്ട്.
7.5 മില്യണ്‍ ഡോളര്‍ ഇന്‍വസ്റ്റമന്റ നേടി ബെംഗളൂരു സ്റ്റാര്‍ട്ടപ് UrbanPiper
Related Posts
Add A Comment