മലയാളമുള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ HDFC Bank വെബ് സര്‍വ്വീസ് നല്‍കും. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും വെബ്സൈറ്റ് ലഭ്യമാകും. പ്രാദേശിക ഭാഷയില്‍ കണ്ടന്റ് ഓഫര്‍ ചെയ്യുന്ന ആദ്യത്തെ ധനകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. ഹോം ലോണുമായി ബന്ധപ്പെട്ടതുള്‍പ്പടെ ബാങ്കിന്റെ സര്‍വ്വീസുകള്‍ കൂടുതല്‍ ആളുകളിലേക്കെത്താന്‍ പ്രാദേശിക ഡിജിറ്റല്‍ കണ്ടന്റ് സഹായിക്കുമെന്ന് HDFC.
മലയാളമുള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ HDFC Bank വെബ് സര്‍വ്വീസ് നല്‍കും
Related Posts
Add A Comment