ഉപഭോക്താക്കളുടെ മനോഭാവും താല്‍പര്യങ്ങളും കണ്ടെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുമായി Rezo.ai. കോണ്‍വേഴ്സ് സോഫ്റ്റ്വെയര്‍ ഇറക്കുന്നത് യുപി ആസ്ഥാനമായ കമ്പനി. കോണ്‍വേഴ്സ് ഉപഭോക്താക്കളുമായി സംവദിക്കുമെന്നും ചോദ്യങ്ങള്‍ക്ക് പേഴ്‌സണല്‍ റിപ്ലൈ നല്‍കുമെന്നും അധികൃതര്‍. വാട്സാപ്പ്, ഇമെയില്‍ എന്നിവയിലൂടെ സര്‍വ്വീസ് ലഭ്യമാക്കുമെന്ന് Rezo.ai. Aurelia, W, Delhivery, Car Dekho, എന്നീ കമ്പനികള്‍ക്ക് Rezo.ai കസ്റ്റമര്‍ സര്‍വ്വീസ് നല്‍കുന്നു.
ഉപഭോക്താക്കളുടെ മനോഭാവും താല്‍പര്യങ്ങളും കണ്ടെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുമായി Rezo.ai
Related Posts
Add A Comment