‘Meet The Leader’ സീരീസിന്റെ നാലാം പതിപ്പുമായി KSUM. IBM വൈസ് പ്രസിഡന്റ് വിജയ് വിജയശങ്കര്‍ മുഖ്യപ്രഭാഷകനാകും. തിരുവനന്തപുരം സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയില്‍ ഒക്ടോബര്‍ 25നാണ് പ്രോഗ്രാം. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കുന്ന സെഷനുകളാണ് Meet The Leader ലക്ഷ്യമിടുന്നത് . ഇവന്റില്‍ പങ്കെടുക്കാന്‍ https://rb.gy/8946f7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Share.

Comments are closed.

Exit mobile version