e-commerce ട്രാന്‍സ്‌പോര്‍ട്ടേഷന് ഇന്ത്യന്‍ റെയില്‍വേയുടെ പങ്കാളിയാകാന്‍ Amazon. Intercity Transportation സര്‍വ്വീസിലാണ് റെയില്‍വേയുടെ സഹായം Amazon തേടുന്നത്. ആദ്യ ഘട്ടത്തില്‍ New Delhi-Mumbai, Mumbai-New Delhi, New Delhi-Kolkata എന്ന റൂട്ടികളിലാകും സഹകരണം. വൈകാതെ സേവനം മറ്റ് സിറ്റികളിലേക്ക് വ്യാപിപ്പിക്കുമെന്നും Amazon India. e-commerce മേഖലയില്‍ വന്‍ നേട്ടം പ്രതീക്ഷിക്കുന്നുവെന്ന് റെയില്‍വേ.

Share.

Comments are closed.

Exit mobile version