LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0

LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0 #linkedin #kochi #startup #app

Posted by Channel I'M on Friday, 25 October 2019

LinkedIn ഉപയോഗത്തിന്റെ കൂടുതല്‍ അറിവ് പകരാന്‍ LinkedIn Local Kochi 1.0. LinkedIn ഉപയോക്താക്കള്‍ മുന്‍കൈ എടുത്ത് നടത്തുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ panel discussion ഉണ്ടാകും. പരിപാടിയില്‍ പ്രോഡക്ടറ്റ് വില്‍പനയോ പിച്ചിങ്ങോ ഉണ്ടാകില്ല. സ്ഥലം: World Trade Center, Infopark, Kakkanad. തീയതി: 26 ഒക്ടോബര്‍ 2019, 2:30 pm. വിവരങ്ങള്‍ക്ക് : +91 6238357225, +91 7907451687

Share.

Comments are closed.

Exit mobile version