Flipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് Mobikon

Flipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് Mobikon #Mobikon #BinnyBansal #Flipkart #Funding

Posted by Channel I'M on Friday, 25 October 2019

Flipkart സഹസ്ഥാപകന്‍ ബിന്നി ബന്‍സാലില്‍ നിന്നും 12.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് Mobikon. ഫണ്ടിങ് വഴി കമ്പനി വിപുലീകരണവും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധനയുമാണ് റസ്റ്റോറന്റ് മാര്‍ക്കറ്റിങ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ അനലറ്റിക്സ് പ്ലാറ്റ്ഫോം ആയ Mobikon ലക്ഷ്യമിടുന്നത്. അഞ്ചു രാജ്യങ്ങളിലായി 6000ല്‍ അധികം റസ്റ്റോറന്റുകള്‍ക്കാണ് Mobikon ഇപ്പോള്‍ സേവനം നല്‍കുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് Mobikon.

Share.

Comments are closed.

Exit mobile version