AI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി

AI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി #fireflies #ArtificialIntelligence #officeconversationplatform

Posted by Channel I'M on Monday, 28 October 2019

AI എനേബിള്‍ഡ് സ്റ്റാര്‍ട്ടപ് Fireflies 5 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി.ഫോണ്‍ വഴിയുള്ള ഓഫീസ് മീറ്റിങ്ങ് കോളുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Fireflies. AI ടൂളുപയോഗിച്ച് ബിസിനസ് കമ്മ്യൂണിക്കേഷനുകളെ നോട്ടുകളാക്കി മെയില്‍ ചെയ്യുകയാണ് Fireflies. Canaan partners ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് Fireflies ഫണ്ട് സമാഹരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുമെന്ന് Fireflies. Massachusetts Institute of Technology (MIT) അലുമിനി Ramineni ആണ് ഫൗണ്ടര്‍.

Share.

Comments are closed.

Exit mobile version