2.1 ബില്യണ്‍ ഡോളറിന് Fitbit വാങ്ങാന്‍ Google. ഫിറ്റ്നെസ് ട്രാക്കര്‍ ഡിവൈസ് കമ്പനിയാണ് Fitbit. ഹാര്‍ഡ്വെയര്‍ ബിസിനസിലേക്ക് കൂടി ചുവടുവെക്കുകയാണ് Google. ഫിറ്റ്‌നെസ് ഡിവൈസിന്റെ മാര്‍ക്കറ്റില്‍ ആപ്പിളിനും ഷവോമിയ്ക്കും വാവേയ്ക്കും പിന്നിലാണ് Fitbit. നേരത്തെ Fitbit സ്മാര്‍ട്ട് വാച്ച് ഇറക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സ്മാര്‍ട്ട്ഫോണ്‍ ടാബ്ലറ്റ് എന്നിവയ്‌ക്കൊപ്പം wearable technology മാര്‍ക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗൂഗിള്‍.

Share.

Comments are closed.

Exit mobile version