NASSCOM Product Conclave 16th എഡിഷന്‍ ബെംഗലൂരുവില്‍ ആരംഭിച്ചു. 10X Challenge: Scale@Speed എന്ന തീമില്‍ നടക്കുന്ന കോണ്‍ക്ലേവ് പ്രോഡക്ടുകളുടെ വിപണി, രാജ്യത്തെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ വേവ് എന്നിവയിലാണ് ഫോക്കസ് ചെയ്യുന്നത്. റൗണ്ട് ടേബിളുകള്‍, ക്യൂറേറ്റഡ് സെഷന്‍സ്, കീ നോട്ട്സ് & സമ്മിറ്റ്സ് എന്നിവയും കോണ്‍ക്ലേവില്‍ കാണും. ഫിന്‍ടെക്ക്, മൊബിലിറ്റി, ഹെല്‍ത്ത് ടെക്ക്, റീട്ടെയില്‍ ടെക്ക്, പ്രോഡക്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഡിസൈന്‍ , IoT ഡിവൈസുകള്‍ എന്നിവയിലും കോണ്‍ക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.