ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി യൂസര്‍ ഗ്രോത്തുമായി Google Pay . മൂന്നില്‍ രണ്ട് ട്രാന്‍സാക്ഷനുകളും രാജ്യത്തെ ചെറു നഗരങ്ങളില്‍ നിന്നാണെന്നും Google. 2019 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 67 മില്യണ്‍ യൂസേഴ്സ്. പ്രതിവര്‍ഷം 110 ബില്യണ്‍ ഡോളറിന്റെ ട്രാന്സാക്ഷന് രാജ്യത്തുണ്ടെന്നും UPI Transaction Volume Google Payയുടെ വരവോടെ 60 ഇരട്ടിയായെന്നും കമ്പനി. 3000ല്‍ അധികം ഓണ്‍ലൈന്‍ മര്‍ച്ചെന്റ്സ് Google Pay ഉപയോഗിക്കുന്നവെന്നും Google.
ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി യൂസര്‍ ഗ്രോത്തുമായി Google Pay
Related Posts
Add A Comment