റീട്ടെയില്‍ കടകള്‍ക്ക് മുന്‍പില്‍ എടിഎമ്മുമായി ഹൈപ്പര്‍ലോക്കല്‍ ഫിന്‍ടെക്ക്. മുംബൈ ആസ്ഥാനമായ പേ നിയര്‍ബൈയാണ് മൈക്രോ എടിഎം അവതരിപ്പിക്കുന്നത്. National Payments Corporation of India (NPCI), Equitas Small Finance Bank എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം. കിരാന സ്റ്റോറുകളില്‍ എടിഎം കാര്‍ഡോ ആധാര്‍ കാര്‍ഡോ ഉപയോഗിച്ച് പണം പിന്‍വലിക്കാം. രാജ്യത്തെ 16,722 സ്ഥലങ്ങളില്‍ സേവനം ലഭ്യമെന്ന് പേ നിയര്‍ബൈ. Aadhaar Enabled Payment System വഴിയുള്ള ഇടപാടുകളുടെ 33 ശതമാനവും പേ നിയര്‍ബൈയാണ് കൈയ്യടക്കിയിരിക്കുന്നത്.
റീട്ടെയില്‍ കടകള്‍ക്ക് മുന്‍പില്‍ എടിഎമ്മുമായി ഹൈപ്പര്‍ലോക്കല്‍ ഫിന്‍ടെക്ക്
By News Desk1 Min Read
Related Posts
Add A Comment