രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനൊരുങ്ങി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം 100X.VC. നിക്ഷേപത്തിനായി പ്രാദേശിക കോര്‍പ്പറേഷനുകളെ ഒന്നിപ്പിച്ച് കോര്‍പ്പറേറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ (cvc) പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പുകളില്‍ 200 കോടി നിക്ഷേപിക്കുകയാണ് ലക്ഷ്യം. 30-40 കോര്‍പ്പറേറ്റുകള്‍ വരെ നിക്ഷേപത്തിനെത്തുമെന്നാണ് കരുതുന്നതെന്ന് സ്ഥാപകന്‍ സഞ്ജയ് മേത്ത. iSafeന് കീഴില്‍ രാജ്യത്തെ ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യു ആദ്യ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമാണ് 100X.VC. Reliance Industries’ JioGenNext, YourNest, Nexus Ventures Partners, JSW Ventures എന്നീ കമ്പനികള്‍ 100X.VCയുടെ പാര്ട്ടണേഴ്സാണ്.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനൊരുങ്ങി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം 100X.VC
Related Posts
Add A Comment