ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളൊരുക്കാന്‍ ‘Emerge 10-Kerala’ കോംപറ്റീഷന്‍. തിരഞ്ഞെടുക്കപ്പെടുന്ന 10 ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ഗൈഡന്‍സ് ലഭിക്കും. ക്ലൗഡ്, AI, ML എന്നിവയില്‍ വര്‍ക്ക്ഷോപ്പുകള്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2020 നാഷണല്‍ ലെവല്‍ ഇവന്റില്‍ പങ്കെടുക്കാം. 2019 നവംബര്‍ 22ന് രാവിലെ മുതല്‍ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് സെഷനുകള്‍. രജിസ്ട്രേഷന് : http://bit.ly/ksumhighway സന്ദര്‍ശിക്കുക.
ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളൊരുക്കാന്‍ ‘Emerge 10-Kerala’ കോംപറ്റീഷന്‍
Related Posts
Add A Comment