സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കേരളം ലോകത്തിന് മാതൃകയെന്ന് അന്താരാഷ്ട്ര വ്യാപാര മേളയില്‍ ഇന്ററാക്ടീവ് ഫോറം. രാജ്യത്തിനകത്തും പുറത്തും സംരംഭങ്ങള്‍ ഒരുക്കാന്‍ കേരളത്തിന് കഴിയും. സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും മികച്ച ബിസിനസ് ആക്സിലറേറ്റര്‍ ആഗോള പുരസ്‌കാരം നേടിയ കേരള സ്റ്റാര്‍ട്ടപ് മിഷന് വ്യാപാര മേളയില്‍ അഭിനന്ദനം.

വരും വര്‍ഷങ്ങളില്‍ വൈവിധ്യമുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ മാനേജര്‍ അശുതോഷ് വര്‍മ. പുതുമയുള്ള ആശയങ്ങളുമായി എത്തുന്ന സംരംഭകന് മികച്ച സഹകരണം നല്‍കുമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍

Share.

Comments are closed.

Exit mobile version